Skip to content

യുദ്ധകാണ്ഡം · 6 · ആദിത്യഹൃദയം

Ādityahr̥dayaṃ

ādityahr̥dayaṃ

A section of the Yuddha Kanda of the Adhyatma Ramayanam.

2 versesMalayalam with transliteration

A parrot singing the Ramayana on a branch, Rama and Sita below.
←
Go to verse
→

സന്തതം ഭക്ത്യാ നമസ്കരിച്ചീടുക സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ തേ നമഃ നീഹാരനാശകാരായ നമോനമഃ മോഹവിനാശകരായ നമോനമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥാവരജംഗമാചാര്യായ തേ നമോ ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ

santataṃ bhaktyā namaskariccīṭuka santāpanāśakarāya namōnamaḥ andhakārāntakārāya namōnamaḥ cintāmaṇē! cidānandāya tē namaḥ nīhāranāśakārāya namōnamaḥ mōhavināśakarāya namōnamaḥ śāntāya raudrāya saumyāya ghōrāya kāntimatāṃkāntirūpāya tē namaḥ sthāvarajaṃgamācāryāya tē namō dēvāya viśvaika sākṣiṇē tē namaḥ

Report an error

സത്യപ്രധാനായ തത്ത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോനമഃ ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ ശത്രുക്ഷയം വരുത്തീടുക സത്വരം” ചിത്തം തെളിഞ്ഞഗസ്ത്യോക്തി കേട്ടെത്രയും ഭക്തി വർദ്ധിച്ചു കാകുൽസ്ഥനും കൂപ്പിനാൻ പിന്നെ വിമാനവുമേറി മഹാമുനി ചെന്നു വീണാധരോപാന്തേ മരുവിനാൻ.

satyapradhānāya tattvāya tē namaḥ satyasvarūpāya nityaṃ namōnamaḥ itthamādityahr̥dayaṃ japiccu nī śatrukṣayaṃ varuttīṭuka satvaraṃ” cittaṃ teḷiññagastyōkti kēṭṭetrayuṃ bhakti varddhiccu kākulsthanuṃ kūppinān pinne vimānavumēṟi mahāmuni cennu vīṇādharōpāntē maruvinān.

Report an error

Illustration: Verse & Place (Project-owned).