Skip to content

Adhyatma Ramayanam 21.2

എത്രയും ഖിന്നനായ് കണ്ണുനീരും വാർത്തു പൃത്ഥ്വിയിൽത്തന്നെ കിടക്കും നരേന്ദ്രനെ ചിത്താകുലതയാ കണ്ടു സുമന്ത്രരും സത്വരം കൈകേയി തന്നോടു ചോദിച്ചാൻ: ദേവനാരീസമേ!രാജപ്രിയതമേ! ദേവി കൈകേയീ!!ജയജയ സന്തതം ഭൂലോകപാലൻ പ്രകൃതി പകരുവാൻ മൂലമെന്തോന്നു മഹാരാജവല്ലഭേ!‘ ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും ചൊല്ലിനാളാശു സുമന്ത്രരോടന്നേരം:

etrayuṃ khinnanāy kaṇṇunīruṃ vārttu pr̥tthviyilttanne kiṭakkuṃ narēndrane cittākulatayā kaṇṭu sumantraruṃ satvaraṃ kaikēyi tannōṭu cōdiccān: dēvanārīsamē!rājapriyatamē! dēvi kaikēyī!!jayajaya santataṃ bhūlōkapālan prakr̥ti pakaruvān mūlamentōnnu mahārājavallabhē!‘ collukennōṭennu kēṭṭu kaikēyiyuṃ collināḷāśu sumantrarōṭannēraṃ:

Report an error