Adhyatma Ramayanam 21.27
മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു സുന്ദരനിന്ദിരാമന്ദിരവത്സനാ- നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹൻ ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക- വൃന്ദവന്ദ്യാംഘ്രിയുഗ്മാരവിന്ദൻ പൂർണ്ണ- ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയൻ വൃന്ദാരവൃന്ദ മന്ദാരദാരൂപമൻ
mandahāsaṃ ceytu mandētaraṃ cennu nandiccu gāḍhamāyāliṃganaṃ ceytu sundaranindirāmandiravatsanā- nandasvarūpanindindiravigrahan indīvarākṣanindrādivr̥ndāraka- vr̥ndavandyāṃghriyugmāravindan pūrṇṇa- candrabiṃbānananinducūḍdapriyan vr̥ndāravr̥nda mandāradārūpaman