Skip to content

Adhyatma Ramayanam 21.4

എന്നതു കേട്ടു സുമന്ത്രരും ചൊല്ലിനാൻ: ‘ചെന്നു കുമാരനെ ക്കൊണ്ടുവരാമല്ലോ?’ രാജവചനമനാകർണ്യ ഞാനിഹ രാജീവലോചനേ പോകുന്നതെങ്ങിനെ? എന്നതു കേട്ടു ഭൂപാലനും ചൊല്ലിനാൻ: ‘ചെന്നു നീ തന്നെ വരുത്തുക രാമനെ സുന്ദരനായൊരു രാമകുമാരനാം നന്ദനൻ തൻ മുഖം വൈകാതെ കാണണം’ എന്നതുകേട്ടു സുമന്ത്രരുഴറിപ്പോയ്- ച്ചെന്നു കൌസല്യാസുതനോടു ചൊല്ലിനാൻ:

ennatu kēṭṭu sumantraruṃ collinān: ‘cennu kumārane kkoṇṭuvarāmallō?’ rājavacanamanākarṇya ñāniha rājīvalōcanē pōkunnateṅṅine? ennatu kēṭṭu bhūpālanuṃ collinān: ‘cennu nī tanne varuttuka rāmane sundaranāyoru rāmakumāranāṃ nandanan tan mukhaṃ vaikāte kāṇaṇaṃ’ ennatukēṭṭu sumantraruḻaṟippōy- ccennu kausalyāsutanōṭu collinān:

Report an error