Skip to content

Adhyatma Ramayanam 21.5

‘താതൻ ഭവാനെയുണ്ടല്ലോ വിളിയ്ക്കുന്നു സാദരം വൈകാതെഴുന്നള്ളുക വേണം‘ മന്ത്രിപ്രവരവാക്യം കേട്ടു രാഘവൻ മന്ദേതരമവൻ തന്നോടു കൂടവെ സൌമിത്രിയോടും കരേറി രഥോപരി പ്രേമവിവശനാം താതൻ മരുവിടും മന്ദിരേ ചെന്നു പിതാവിൻപദദ്വയം വന്ദിച്ചുവീണു നമസ്കരിച്ചീടിനാൻ രാമനെച്ചെന്നെടുത്താലിംഗനം ചെയ്‌വാൻ ഭൂമിപനാശു സമുത്ഥായ സംഭ്രമാൽ

‘tātan bhavāneyuṇṭallō viḷiykkunnu sādaraṃ vaikāteḻunnaḷḷuka vēṇaṃ‘ mantripravaravākyaṃ kēṭṭu rāghavan mandētaramavan tannōṭu kūṭave saumitriyōṭuṃ karēṟi rathōpari prēmavivaśanāṃ tātan maruviṭuṃ mandirē cennu pitāvinpadadvayaṃ vandiccuvīṇu namaskariccīṭinān rāmaneccenneṭuttāliṃganaṃ ceyvān bhūmipanāśu samutthāya saṃbhramāl

Report an error