Adhyatma Ramayanam 49.13
രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു- മോക്ഷവും തന്നീടുവനില്ല സംശയമേതും.' എന്നരുൾചെയ്തു പരമേശ്വരനതുമൂലം നിർണ്ണയം മഹാദേവനായതും രഘുപതി. ജ്ഞാനോപദേശംചെയ്തു മോക്ഷവും തന്നീടണ- മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!" എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്തു "വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ- ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ
rākṣasadēhanmārāṃ niṅṅaḷecchēdiccannu- mōkṣavuṃ tannīṭuvanilla saṃśayamētuṃ.' ennaruḷceytu paramēśvaranatumūlaṃ nirṇṇayaṃ mahādēvanāyatuṃ raghupati. jñānōpadēśaṃceytu mōkṣavuṃ tannīṭaṇa- mānandasvarūpanāṃ nintiruvaṭi nāthā!" ennavarapēkṣiccanērattu raghunāthan mandahāsavuṃ pūṇṭu sānandamaruḷceytu "vigrahēndriyamanaḥprāṇāhaṃkārādikaḷ- kkokkavē sākṣibhūtanāyatu paramātmā