Jnanappana 12.10
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ അയുതമാകിലാശ്ചര്യമെന്നതും ആശയായുള്ള പാശമതിങ്കേന്നു വേറിടാതെ കരേറുന്നു മേല്ക്കുമേൽ.
āyiraṃ paṇaṃ kayyiluṇṭākumpōḷ ayutamākilāścaryamennatuṃ āśayāyuḷḷa pāśamatiṅkēnnu vēṟiṭāte karēṟunnu mēlkkumēl.
When a thousand coins are in hand, they say ten thousand would be wonderful. Still caught in the snare of desire, they go on striving higher and higher.