Skip to content

Adhyatma Ramayanam 21.11

താതൻ നിയോഗിക്കിലേതുമേ സംശയം ചേതസി ചെറ്റില്ലെനിക്കെന്നറിക നീ താതകാര്യമനാജ്ഞപ്തമെന്നാകിലും മോദേന ചെയ്യുന്ന നന്ദനനുത്തമൻ പിത്രാ നിയുക്തനായീട്ടു ചെയ്യുന്നവൻ മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ- കർത്തവ്യമല്ലെന്നു വച്ചടങ്ങുന്നവൻ പിത്രോർമ്മലമെന്നുചൊല്ലുന്നു സജ്ജന- മിത്ഥമെല്ലാം പരിജ്ഞാതം മയാധുനാ

tātan niyōgikkilētumē saṃśayaṃ cētasi ceṟṟillenikkennaṟika nī tātakāryamanājñaptamennākiluṃ mōdēna ceyyunna nandananuttaman pitrā niyuktanāyīṭṭu ceyyunnavan maddhyamanāyuḷḷa putranaṟiññāluṃ uktamennākilumikkāryamennāle- karttavyamallennu vaccaṭaṅṅunnavan pitrōrmmalamennucollunnu sajjana- mitthamellāṃ parijñātaṃ mayādhunā

Report an error