Adhyatma Ramayanam 21.12
ആകയാൽ താതനിയോഗമനുഷ്ഠിപ്പാ- നാകുലമേതുമെനിക്കില്ല നിർണയം സത്യം കരോമഹം, സത്യം കരോമഹം സത്യം മയോക്തം മറിച്ചു രണ്ടായ് വരാ’ രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും രാമനോടാശു ചൊല്ലീടിനാളാദരാൽ: ‘താതൻ നിനക്കഭിഷേകാർത്ഥമായുട- നാദരാൽ സംഭരിച്ചോരു സംഭാരങ്ങൾ കൊണ്ടഭിഷേകം ഭരതനു ചെയ്യണം രണ്ടാം വരം പിന്നെയുണ്ടൊന്നു വേണ്ടുന്നു
ākayāl tātaniyōgamanuṣṭhippā- nākulamētumenikkilla nirṇayaṃ satyaṃ karōmahaṃ, satyaṃ karōmahaṃ satyaṃ mayōktaṃ maṟiccu raṇṭāy varā’ rāmapratijña kēṭṭōru kaikēyiyuṃ rāmanōṭāśu collīṭināḷādarāl: ‘tātan ninakkabhiṣēkārtthamāyuṭa- nādarāl saṃbhariccōru saṃbhāraṅṅaḷ koṇṭabhiṣēkaṃ bharatanu ceyyaṇaṃ raṇṭāṃ varaṃ pinneyuṇṭonnu vēṇṭunnu