Skip to content

Adhyatma Ramayanam 21.13

നീ പതിന്നാലു സംവത്സരം കാനനേ താപസവേഷേണ വാഴുകയും വേണം നിന്നോടതു നിയോഗിപ്പാൻ മടിയുണ്ടു മന്നവനിന്നതു ദു:ഖമാകുന്നതും’ എന്നതു കേട്ടു ശ്രീരാമനും ചൊല്ലിനാൻ: ഇന്നതിനെന്തൊരു വൈഷമ്യമായതും? ചെയ്കഭിഷേകം ഭരതനു ഞാനിനി വൈകാതെ പോവൻ വനത്തിനു മാതാവേ! എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു ചിന്തിച്ചു ദു:ഖിപ്പതിനെന്തു കാരണം?

nī patinnālu saṃvatsaraṃ kānanē tāpasavēṣēṇa vāḻukayuṃ vēṇaṃ ninnōṭatu niyōgippān maṭiyuṇṭu mannavaninnatu du:khamākunnatuṃ’ ennatu kēṭṭu śrīrāmanuṃ collinān: innatinentoru vaiṣamyamāyatuṃ? ceykabhiṣēkaṃ bharatanu ñānini vaikāte pōvan vanattinu mātāvē! entatennōṭu collāññu pitāvatu cinticcu du:khippatinentu kāraṇaṃ?

Report an error