Skip to content

Adhyatma Ramayanam 21.14

രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി ദണ്ഡമത്രേ രാജ്യ ഭാരം വഹിപ്പതു ദണ്ഡകവാസത്തിനേതുമെളുതല്ലോ സ്നേഹമെന്നെക്കുറിച്ചേറുമമ്മക്കുമീ- ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ ആകാശഗംഗയെ പാതാളലോകത്തു വേഗേന കൊണ്ടു ചെന്നാക്കി ഭഗീരഥൻ തൃപ്തി വരുത്തി പിതൃക്കൾക്കു പൂരുവും തൃപ്തനാക്കീടിനാൻ താതനു തന്നുടെ

rājyatte rakṣippatinnu matiyavan rājyamupēkṣippatinnu ñānuṃ mati daṇḍamatrē rājya bhāraṃ vahippatu daṇḍakavāsattinētumeḷutallō snēhamennekkuṟiccēṟumammakkumī- ddēhamātraṃ bharikkennu vidhikkayāl ākāśagaṃgaye pātāḷalōkattu vēgēna koṇṭu cennākki bhagīrathan tr̥pti varutti pitr̥kkaḷkku pūruvuṃ tr̥ptanākkīṭinān tātanu tannuṭe

Report an error