Adhyatma Ramayanam 21.15
യൌവനം നൽകിജ്ജരാനരയും വാങ്ങി ദിവ്യന്മാരായവർ പിതൃപ്രസാദത്തിനാൽ അല്പമായൊള്ളോരു കാര്യം നിരൂപിച്ചു മല്പിതാ ദു:ഖിപ്പതിനില്ലവകാശം’ രാഘവ വാക്യമേവം കേട്ടു ഭൂപതി ശോകേന നന്ദനൻ തന്നോടു ചൊല്ലിനാൻ: ‘സ്ത്രീജിതനായതികാമുകനായൊരു രാജാധമനാകുമെന്നെയും വൈകാതെ പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ ദോഷം നിനക്കതിനേതുമകപ്പെടാ
yauvanaṃ nalkijjarānarayuṃ vāṅṅi divyanmārāyavar pitr̥prasādattināl alpamāyoḷḷōru kāryaṃ nirūpiccu malpitā du:khippatinillavakāśaṃ’ rāghava vākyamēvaṃ kēṭṭu bhūpati śōkēna nandanan tannōṭu collinān: ‘strījitanāyatikāmukanāyoru rājādhamanākumenneyuṃ vaikāte pāśēna bandhiccu rājyaṃ grahiykka nī dōṣaṃ ninakkatinētumakappeṭā