Skip to content

Adhyatma Ramayanam 21.16

അല്ലായ്കിലെന്നോടു സത്യദോഷം പറ്റു- മല്ലോ കുമാര! ഗുണാംബുധേ!രാഘവ!‘ പൃഥ്വീപതീന്ദ്രൻ ദശരഥനും പുന- രിത്ഥം പറഞ്ഞു കരഞ്ഞു തുടങ്ങിനാൻ: “ഹാ രാമ! ഹാ ജഗന്നാഥ!ഹാ ഹാ രാമ! ഹാ രാമ! ഹാഹാ മമ പ്രാണ വല്ലഭ! നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ? എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം തന്നിൽ ഗമിയ്ക്കുന്നതെങ്ങനെ നന്ദന? എന്നിത്തരം പലജാതി പറകയും

allāykilennōṭu satyadōṣaṃ paṟṟu- mallō kumāra! guṇāṃbudhē!rāghava!‘ pr̥thvīpatīndran daśarathanuṃ puna- ritthaṃ paṟaññu karaññu tuṭaṅṅinān: “hā rāma! hā jagannātha!hā hā rāma! hā rāma! hāhā mama prāṇa vallabha! ninneppiriññu poṟukkunnateṅṅane? enneppiriññu nī ghōramahāvanaṃ tannil gamiykkunnateṅṅane nandana? ennittaraṃ palajāti paṟakayuṃ

Report an error