Skip to content

Adhyatma Ramayanam 21.17

കണ്ണുനീരാലോല വാർത്തു കരകയും നന്നായ് മുറുകെമുറുകെത്തഴുകയും പിന്നെച്ചുടുചുടെ ദീർഘമായ് വീർക്കയും ഖിന്നനായോരു പിതാവിനെക്കണ്ടുടൻ തന്നുടെ കയ്യാൽ കുളുർത്തജലം കൊണ്ടു കണ്ണും മുഖവും തുടച്ചു രഘുത്തമൻ ആശ്ലേഷനീതിവാഗ്വൈഭവാദ്യങ്ങളാ- ലാശ്വസിപ്പിച്ചാൻ നയകോവിദൻ തദാ ‘എന്തിനെൻ താതൻ വൃഥൈവ ദു:ഖിയ്ക്കുന്ന- തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ!

kaṇṇunīrālōla vārttu karakayuṃ nannāy muṟukemuṟukettaḻukayuṃ pinneccuṭucuṭe dīrghamāy vīrkkayuṃ khinnanāyōru pitāvinekkaṇṭuṭan tannuṭe kayyāl kuḷurttajalaṃ koṇṭu kaṇṇuṃ mukhavuṃ tuṭaccu raghuttaman āślēṣanītivāgvaibhavādyaṅṅaḷā- lāśvasippiccān nayakōvidan tadā ‘entinen tātan vr̥thaiva du:khiykkunna- tentoru daṇḍamitinnu, mahīpatē!

Report an error