Adhyatma Ramayanam 21.19
പോവതിന്നായ് വരുന്നേനെ’ന്നരുൾ ചെയ്തു ദേവനും മാതൃഗേഹം പുക്കതു നേരം ധാർമ്മികയാകിയ മാതാ സുസമ്മതം ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികൾ പുത്രാഭ്യുദയത്തിനായ്ക്കൊണ്ടു ചെയ്യിച്ചു വിത്തമതീവ ദാനങ്ങൾ ചെയ്താദരാൽ ഭക്തികൈക്കൊണ്ടു ഭഗവൽ പാദാംബുജം ചിത്തത്തിൽ നന്നായുറപ്പിച്ചിളകാതെ നന്നായ് സമാധിയുറച്ചിരിക്കുന്നേരം ചെന്നോരു പുത്രനേയും കണ്ടതില്ലല്ലോ
pōvatinnāy varunnēne’nnaruḷ ceytu dēvanuṃ mātr̥gēhaṃ pukkatu nēraṃ dhārmmikayākiya mātā susammataṃ brāhmaṇarekkoṇṭu hōmapūjādikaḷ putrābhyudayattināykkoṇṭu ceyyiccu vittamatīva dānaṅṅaḷ ceytādarāl bhaktikaikkoṇṭu bhagaval pādāṃbujaṃ cittattil nannāyuṟappicciḷakāte nannāy samādhiyuṟaccirikkunnēraṃ cennōru putranēyuṃ kaṇṭatillallō