Skip to content

Adhyatma Ramayanam 21.23

തന്നുടെ നന്ദനൻ തന്നോടു ചൊല്ലിനാ’- ‘ളിന്നു നീ കാനനത്തിന്നു പോയീടുകിൽ എന്നെയും കൊണ്ടുപോകേണം മടിയാതെ നിന്നെപ്പിരിഞ്ഞാൽ ക്ഷണാർദ്ധം പൊറുക്കുമോ? ദണ്ഡകാരണ്യത്തിനാശു നീ പോകിൽ ഞാൻ ദണ്ഡധരാലയത്തിന്നു പോയീടുവൻ പൈതലെ വേർവിട്ടുപോയ പശുവിനു- ള്ളാധി പറഞ്ഞറിയിച്ചീതടരുതല്ലോ? നാടു വാഴേണം ഭരതനെന്നാകിൽ നീ കാടു വാഴേണമെന്നുണ്ടോ വിധിമതം?

tannuṭe nandanan tannōṭu collinā’- ‘ḷinnu nī kānanattinnu pōyīṭukil enneyuṃ koṇṭupōkēṇaṃ maṭiyāte ninneppiriññāl kṣaṇārddhaṃ poṟukkumō? daṇḍakāraṇyattināśu nī pōkil ñān daṇḍadharālayattinnu pōyīṭuvan paitale vērviṭṭupōya paśuvinu- ḷḷādhi paṟaññaṟiyiccītaṭarutallō? nāṭu vāḻēṇaṃ bharatanennākil nī kāṭu vāḻēṇamennuṇṭō vidhimataṃ?

Report an error