Adhyatma Ramayanam 21.25
തത്ര കൌസല്യാവചനങ്ങളിങ്ങനെ ചിത്തതാപേണ കേട്ടോരു സൌമിത്രിയും ശോകരോഷങ്ങൾ നിറഞ്ഞ നേത്രാഗ്നിനാ ലോകങ്ങളെല്ലാം ദഹിച്ചുപോകും വണ്ണം രാഘവൻ തന്നെ നോക്കിപ്പറഞ്ഞീടിനാൻ ‘ആകുലമെന്തിതു കാരണമുണ്ടാവാൻ? ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം ശാന്തേതരം ത്രപാഹീനം ശഠപ്രിയം ബന്ധിച്ചു താതനേയും പിന്നെ ഞാൻ പരി- പന്ഥികളായുളളവരേയുമൊക്കവേ
tatra kausalyāvacanaṅṅaḷiṅṅane cittatāpēṇa kēṭṭōru saumitriyuṃ śōkarōṣaṅṅaḷ niṟañña nētrāgninā lōkaṅṅaḷellāṃ dahiccupōkuṃ vaṇṇaṃ rāghavan tanne nōkkippaṟaññīṭinān ‘ākulamentitu kāraṇamuṇṭāvān? bhrāntacittaṃ jaḍaṃ vr̥ddhaṃ vadhūjitaṃ śāntētaraṃ trapāhīnaṃ śaṭhapriyaṃ bandhiccu tātanēyuṃ pinne ñān pari- panthikaḷāyuḷaḷavarēyumokkavē